by perunna-admin | Dec 6, 2024 | ചരിത്രം
പ്രാചീന കാലം മുതൽക്കെ ക്ഷേത്രകാര്യങ്ങൾ നടത്തി വന്നിരുന്ന 6 വീട്ടുകാർ ഉണ്ട് . അവരെ ആറു വീട്ടിൽ മാരന്മാർ എന്നാണു പറയുന്നത്. കുളങ്ങര, മംഗലശേരി, പുതുപ്പള്ളി, പിലാവേലി, മൂല, തെക്കില്ലം ഈ പേരിലാണ് അവർ അറിയപ്പെടുന്നത്. മറ്റു അവകാശികളും അവകാശങ്ങളും പൂർവാചാരപ്രകാരം...
by perunna-admin | Dec 6, 2024 | ചരിത്രം
പണ്ട് ക്ഷേത്രത്തിനു ഒരു ആന ഉണ്ടായിരുന്നു, അത് ചെരിഞ്ഞതിനു ശേഷം ഭക്തജനങ്ങൾ അവരുടെ ആനകളെ വഴിപാടായി അയച്ചു കൊണ്ടിരിക്കുകയായിരുന്നു പതിവ്. എന്നാൽ ക്ഷേത്രത്തിനു സ്വന്തമായി ഒരു ആന എന്ന കരക്കാരുടെ സ്വപ്നം Oct 26 1976 – ഇൽ ആണ് സാധ്യമായത് . പുഴവാത് കരയിൽ ചിറയിൽ...
by perunna-admin | Nov 26, 2024 | ചരിത്രം
നമ്മുടെ ഇടയിലുണ്ടായിരുന്ന സവർണ്ണ അവർണ്ണ ഭേദം മഹത്തായ ഹിന്ദു മതത്തെത്തന്നെ ഒരു പരിധി വരെ ക്ഷയിപ്പിച്ചു കളഞ്ഞിരുന്ന കാലം. ഈ സ്ഥിതിക്ക് ഒരു അവസാനം കുറിച്ചു കൊണ്ട് ശ്രീ ചിത്തിര തിരുനാൾ രാമവര്‍മ്മ മഹാരാജാവു ഒരു പ്രഖ്യാപനം നടത്തി, അതാണു വിഖ്യാതമായ ക്ഷേത്രപ്രവേശന വിളംബരം....
by perunna-admin | Nov 25, 2024 | Uncategorized
Lorem ipsum dolor sit amet, consectetur adipiscing elit. Vivamus metus orci, convallis vitae dapibus vel, eleifend eu sapien. Phasellus molestie felis a justo convallis, id facilisis mi placerat. In vitae metus neque. Curabitur nec consequat enim, commodo cursus...
by perunna-admin | Nov 20, 2024 | ചരിത്രം
നമ്മുടെ ഈ ക്ഷേത്രത്തിനു ചുററും കലാസുന്ദരവും അതിഗംഭീരവുമായ വിളക്കുമാടമുണ്ടായിരുന്നു. അതിൽ എല്ലാം ദീപം പ്രകാശിക്കുന്നതു കണ്ടു പുളകമണിഞ്ഞിട്ടുള്ള വന്ദ്യവയോധികർ ഇന്നും ആ അത്ഭുത ലോകത്തിൻറെ മാസ്മര ശക്തിയെപ്പറ്റി ഭക്തിനിര്‍ഭരമായ രീതിയില്‍ വര്‍ണ്ണിക്കുന്നതു കേൾക്കുവാൻ കഴിയും....