by perunna-admin | Dec 12, 2024 | വാർത്തകൾ
1250 വർഷത്തിലധികം പഴക്കവും പ്രൗഡിയും നിറഞ്ഞതാണ് ഈ ക്ഷേത്രത്തിന്റെ ചരിത്രം . ചരിത്രത്തിൽ ആദ്യമായി തൃപ്പെരുന്ന വേലായുധസ്വാമിയുടെ തിരു മുൻപിൽ ഈ വർഷത്തെ തിരുവുത്സവക്കമ്മിറ്റി പകൽ പൂരം സമർപ്പിക്കുകയാണ്...
by perunna-admin | Dec 12, 2024 | വാർത്തകൾ
WhatsApp Image 2024-12-11 at 2.37.09 PM WhatsApp Image 2024-12-11 at 2.37.07 PM പടിഞ്ഞാറേഗോപുരം കുംഭാഭിഷേകം ചിത്രങ്ങൾ താഴെ. കർമം നടത്തുന്നത് തന്ത്രി കാളിദാസ ഭട്ടതിരി യും , ഗോപി...
by perunna-admin | Dec 12, 2024 | വാർത്തകൾ
ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം1500 വർഷത്തിൽ ഏറെ പഴക്കമുള്ള ശൂര സംഹാരത്തിനു ശേഷം വേൽ അധോമുഖമായി പിടിച്ചു ഭക്തർക്ക് അനുഗ്രഹം ചൊരിയുന്ന തൃപ്പെരുന്ന വേലായുധ സ്വാമിയുടെ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലും പ്രൗഡ ഗംഭീരമായ ഒരു രാജഗോപുരം, അതിന്റെ സാക്ഷാത്ക്കാരത്തിനായി 2024...
by perunna-admin | Dec 11, 2024 | വാർത്തകൾ
ഈ വർഷത്തെ തിരുവുത്സവം വൃശ്ചികമാസത്തിലെ ത്രികർത്തികനാളായ 2024 ഡിസംബർ 13 ന് കൊടിയേറി ഡിസംബർ 22 ആറാട്ടോടെ പര്യവസാനിക്കുന്നു...
by perunna-admin | Dec 7, 2024 | ചരിത്രം
ഈ ക്ഷേത്രത്തിലെ ധ്വജ പ്രതിഷ്ഠ നടത്തിയതു 1021 മകര മാസം 29 ആം തീയതി (February 10, 1846) ആയിരുന്നു. അതിന്റെ പറകൾ ഓടു കൊണ്ടു അതിമനോഹരമായി വാർത്തവയായിരുന്നു. എന്നാൽ അധിക കാലം കഴിയുന്നതിനു മുൻപ് അതിന്റെ തടിക്കു എങ്ങിനെയോ കേടു പററി. ഇതു മനസ്സിലാക്കിയ ഊരാണ്മക്കാരും...