ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
1500 വർഷത്തിൽ ഏറെ പഴക്കമുള്ള ശൂര സംഹാരത്തിനു ശേഷം വേൽ അധോമുഖമായി പിടിച്ചു ഭക്തർക്ക് അനുഗ്രഹം ചൊരിയുന്ന തൃപ്പെരുന്ന വേലായുധ സ്വാമിയുടെ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലും പ്രൗഡ ഗംഭീരമായ ഒരു രാജഗോപുരം, അതിന്റെ സാക്ഷാത്ക്കാരത്തിനായി 2024 പടിഞ്ഞാറ്റുംഭാഗം #കാവടി കമ്മിറ്റിയും ഗോപുര നിർമ്മാണ കമ്മിറ്റിയും സംയുക്തമായി നിർമ്മാണപ്രവർത്തികൾ ചെയ്തു വരുന്നു ഈ ഒരു ചരിത്ര നിർമ്മിതി സമയബന്ധിതമായി ദേശനാഥന് സമർപ്പിക്കാൻ എല്ലാ വേലായുധ സ്വാമി ഭക്തരും തന്നാൽ ആവുന്ന വിധം സമർപ്പണം ചെയ്ത് ഈ നിർമ്മാണത്തിൽ പങ്കാളികൾ ആവണമെന്ന് ഭഗവത് നാമത്തിൽ അഭ്യർഥിക്കുന്നു.
Account Details
Bank: State Bank Of India
Name: Gopura Nirmana Committee
A/c No: 43323167839
IFSC : SBIN0008603